ഞങ്ങളെ കുറിച്ച്

മാവില ന്യൂസ്‌

അറിവിലൂടെ അറിയാം


മാവില ന്യൂസ്‌ എന്ന ഈ വെബ്സൈറ്റ് തുടങ്ങിയതിന്‍റെ ഉദ്ദേശം അറിയപ്പെടാത്തതും അറിയേണ്ടതുമായ കാര്യങ്ങളെ ജനങ്ങളില്‍ എത്തിക്കുക എന്നാ ഉദ്ദേഷത്തോട് കൂടി ആണ്, ഈ സൈറ്റിന്റെ ആശയവും അതുകൊണ്ട് തന്നെ "അറിവിലൂടെ അറിയുക എന്നതാണ്". അസത്യവു,വിവാധപരമായതുമായ കാര്യങ്ങള്‍ക് പകരം സത്യവും ഉപകാരപ്രദമായ കാര്യങ്ങളെ ഇവിടെ പോസ്റ്റ്‌ ചെയ്യാനാണ് ഈ സൈറ്റിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.


അഡ്മിന്‍ പാനല്‍ 

ജുനൈദുല്‍ മുബാറക്ക്‌. എം
ജുവൈരിയ എം
ജുനൈദുദ്ധീന്‍
ശംവീല്‍