ബ്രസീല്‍ ആരാധകരില്‍ കണ്ണ് നീര്‍ വീഴ്ത്തി കഴിഞ്ഞ ലോക കപ്പില്‍ ജര്‍മനിയോട് 7 - 1 ന് പരാജയപ്പെടുമ്പോള്‍ ബ്രസീല്‍ എന്നാ രാജ്യം ഭയപ്പെട്ടു പോയിരുന്നു. തങ്ങളുടെ പ്രൌഡി എടുത്തു പറയുന്ന ഫുട്ബോളില്‍ രാജ്യം പിന്നിലാകുമോ എന്ന ഭയം. അതുകൊണ്ട് തന്നെ ബ്രസീല്‍ ടീമിനെ പൂര്‍ണ ശക്തിയാര്‍ജിച്ച് അടുത്ത ലോക കപ്പിലേക്ക് കൊണ്ട് വരാന്‍ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെടെറേഷന്‍ തയ്യാറായി. അതിന്‍റെ ഭാഗമായി ബ്രസീല്‍ കോച്ചിനെ മാറ്റുകയും ചെയ്തു.
കഴിഞ്ഞ ലോക കപ്പില്‍ ബ്രസീലിന്‍റെ കോച്ച് ലുയിസ് ഫിലിപ്പെ സ്കൊളാരി ആയിരുന്നു. എന്നാല്‍ ജര്‍മനിയോട് ഉള്ള വമ്പിച്ച പരാജയം സ്കോളാരിയെ കോച്ച് സ്ഥാനത്ത് നിന്ന് പുറത്താകി. പകരക്കാരനായി വച്ചത് ദുങ്ക യെ ആണ്.
2010 ലെ ലോക കപ്പില്‍ ദുങ്ക ബ്രസീലിന്‍റെ കോച്ചായിരുന്നു. അന്ന് കോര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ദുങ്കയെ മാറ്റുകയായിരുന്നു. പിന്നീട് 2014 ല്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ അന്നത്തെ കോച്ച് ആയിരുന്ന സ്കൊളാരി പറഞ്ഞത് ഈ പരാജയം എന്‍റെ ജീവിതത്തിലെ ഏറ്റവും മോഷമായ നിമിഷങ്ങളായിരുന്നു എന്നായിരുന്നു. രണ്ടാം തവണയും ദുങ്കയെ കോച്ച് ആക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും 2016 ലെ റിയോ ഒളിംപിക്സ് ദുങ്കയുടെ കഴിവുകള്‍ തെളിയിച്ചു.
എന്ത് കൊണ്ടായിരിക്കാം ദുങ്കയെ തിരഞ്ഞെടുത്തത്?
ദുങ്ക ബ്രസീലിന്‍റെ മിഡ് ഫീല്‍ഡര്‍ ആയിരുന്നു, അതിനേക്കാള്‍ ഉപരിയായി 1994 ലെ ലോക കപ്പ് നേടിയ ബ്രസീല്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനും. തീര്‍ച്ചയായും അദ്ധേഹം തന്നെ ആണ് ബ്രസീല്‍ ടീമിനെ ഈ ലോക കപ്പില്‍ സജ്ജരാക്കാന്‍ കഴിയു എന്നതിന് അതിനെക്കാള്‍ വലിയതൊന്നും ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെടെറേഷന് ആലോചിക്കാന്‍ ഇല്ലായിരുന്നു.
2006 മുതല്‍ 2010 വരെ ബ്രസീല്‍ ടീമിന്‍റെ കോച്ച് ആയിരുന്ന ദുങ്ക അന്ന് കോച്ചെന്ന നിലയില്‍ പരാജയം ആയിരുന്നു എന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ കോച്ചെന്ന നിലയില്‍ പരാജയത്തെ എങ്ങനെ ഒക്കെ അതിജീവിക്കാന്‍ കഴിയും എന്ന് വ്യക്തമായ അനുഭവസമ്പത്തുള്ള കോച്ച് തന്നെ ആണ് ഇപ്പോള്‍ ദുങ്ക.
ഇന്ന് നടക്കാനിരിക്കുന്ന ക്രോയേഷ്യയുമായുള്ള മത്സരം ബ്രസീല്‍ എത്രത്തോളം മാറി എന്ന് കുറച്ച് കൂടി വിശദമാക്കി തരും എന്നതില്‍ സംശയം ഇല്ല.
ലോക കപ്പ് ഫുട്ബോള്‍ വാര്‍ത്തകള്‍ വായിക്കുവാനായി ഈ സൈറ്റ് ഫോളോ ചെയ്യുക.
Suggested Post
മാവില നെവ്സിന്‍റെ ആണ്ട്രോയിഡ് അപ്പ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങള്‍ കഴിഞ്ഞ വേര്‍ഷന്‍ (1.0) ഡൌണ്‍ലോഡ് ചെയ്തതാണെങ്കില്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

No comments:
Post a Comment